ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയവർക്കെതിരെ എഫ്ഐആർ…!! ചലച്ചിത്ര സാഹിത്യ മേഖലയിലെ പ്രമുഖർക്കെതിരെയാണ് കേസ്
October 4, 2019 11:00 am
മുസാഫര്‍പുര്‍: രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെക്കുറിച്ച് ആശങ്കയുണർത്തുന്ന വാർത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. ഭരണകർത്താക്കളുടെ ചെയ്തികൾക്കെതിരെ പ്രതികരിക്കാനുള്ള ഇടങ്ങളും അവസരങ്ങളും,,,



