കൂസലില്ലാതെ ജോളി വനിതാ ജയിലിൽ…കോൺഗ്രസ് നേതാവിന്റെ മരണവും അന്വേഷിക്കുന്നു; 55 ലക്ഷം തട്ടിയതായി കുടുംബം.ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും പൊലീസ് അന്വേഷണം
October 8, 2019 4:00 am

കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പരയിൽ കൂടുതൽ അറസ്റ്റുണ്ടാകും. മുഖ്യപ്രതി ജോളി ജോസഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.അതേസമയം,,,

Top