വധഗൂഢാലോചന കേസ്; ദിലീപിന്റെ അഭിഭാഷകന് അഡ്വ.ബി രാമന്പിള്ളയെ ചോദ്യം ചെയ്തേക്കുമെന്ന് ക്രൈംബ്രാഞ്ച് എസ്.പി
March 18, 2022 2:05 pm
വധഗൂഢാലോചന കേസില്‍ ദിലീപിന്റെ അഭിഭാഷകന് അഡ്വ.ബി രാമന്പിള്ളയെ ചോദ്യം ചെയ്യുന്നത് പരിഗണനയിലെന്ന് ക്രൈംബ്രാഞ്ച്. അദ്ദേഹത്തെ വിളിച്ചു വരുത്തുന്നതുമായി ബന്ധപ്പെട്ട് ഉടന്‍,,,



