പ്രണയം തോന്നി; നിരസിച്ചപ്പോള്‍ കൊലപ്പെടുത്തിയെന്ന് സ്വാതിയുടെ കൊലപാതകി
July 15, 2016 6:22 pm
ചെന്നൈ: ഇന്‍ഫോസിസ് ഉദ്യോഗസ്ഥയെ കൊന്നതെന്തിനെന്നുള്ള ചോദ്യത്തിന് പ്രതി രാംകുമാര്‍ പറഞ്ഞതിങ്ങനെ. തനിക്ക് സ്വാതിയെ ഇഷ്ടമായിരുന്നു. ക്ഷേത്രത്തില്‍ പോകുമ്പോള്‍ എപ്പോഴും പിന്തുടരാറുണ്ട്.,,,



