റമ്‌സാന്‍ വ്രതത്തിന് ഇന്നു തുടക്കം; ഇനി വ്രതശുദ്ധിയുടെ നാളുകള്‍
May 27, 2017 9:49 am
കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ റംസാന്‍ വ്രതത്തിന് തുടക്കമായി. വെള്ളിയാഴ്ച വൈകീട്ട് കാപ്പാട് മാസപ്പിറവി കണ്ടതായും ഇന്ന് റംസാന്‍ ഒന്നായിരിക്കുമെന്നും,,,



