വ്യാജ പീഡനപരാതി; യുവതിയുടെ കള്ളം കോടതിയില്‍ പൊളിഞ്ഞതിങ്ങനെ
May 2, 2018 8:01 pm

അഞ്ച് വര്‍ഷം മുമ്പ് ശ്രീകാര്യം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍ ഉണ്ടായത്. വ്യാജ പീഡനക്കുറ്റം ആരോപിച്ച്,,,

പീഡനക്കേസില്‍ മൊഴിമാറ്റാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രതികളില്‍ നിന്ന് വാങ്ങിയത് 5 ലക്ഷം രൂപ; സ്വന്തം അച്ഛനും അമ്മക്കുമെതിരെ പരാതിയുമായി പെണ്‍കുട്ടി
April 17, 2018 1:31 pm

ന്യൂഡല്‍ഹി: പീഡനത്തിനിരയായ വിവരം പുറത്ത് പറയാതിരിക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രതികളില്‍ നിന്ന് 5 ലക്ഷം രൂപ വാങ്ങിയതായി പരാതി. പെണ്‍കുട്ടി,,,

വൈദികന്റെ പീഡനം: വിദേശ വനിതയുടെ മൊഴിയില്‍ ദുരൂഹതയെന്ന് സംശയം; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
February 16, 2018 6:15 pm

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശ വനിതയെ കേരളത്തിലേക്ക് എത്തിച്ച് പള്ളിയില്‍ വച്ച് ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസില്‍ ദുരൂഹത. ആരോപണം ഉന്നയിച്ച ബ്രിട്ടീഷ്,,,

അടച്ചിട്ട കോടതിയില്‍ യുവതിയുടെ മൊഴി; നടപടി ക്രമങ്ങള്‍ ഒന്നര മണിക്കൂര്‍ നീണ്ടു; പീഡനക്കേസില്‍ ഉണ്ണിമുകുന്ദന്‍ കുരുക്കിലേക്ക്
January 27, 2018 7:27 pm

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെതിരായ പീഡനക്കേസ് കൂടുതല്‍ കരുക്കിലേക്ക്. പരാതി നല്‍കിയ യുവതിയുടെ മൊഴി ഇന്ന് കോടതി രേഖപ്പെടുത്തി. എറണാകുളം,,,

ഉണ്ണി മുകുന്ദൻ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി അടസ്ഥാന രഹിതമോ? പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് നടന് അനുകൂലം
January 11, 2018 6:31 pm

കൊച്ചി: നടന്‍ ഉണ്ണിമുകുന്ദനെതിരെ യുവതി നല്‍കിയ പരാതി വസ്തുതാ വിരുദ്ധമെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിവ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്. ഉണ്ണിമുകുന്ദന്‍ തന്നെ,,,

പന്ത്രണ്ടാം വയസുമുതൽ പീഡനം; ബലാത്സംഗം ചെയ്യും കൂട്ടാളികള്‍ക്കും വിട്ടുകൊടുക്കും; സച്ചിദാനന്ദ സ്വാമിക്കെതിരെ യുവതികളുടെ പരാതി
December 21, 2017 12:05 pm

അനുയായികളായ സ്തീകളെ ബലാത്സംഗം ചെയ്യുന്ന ആള്‍ ദൈവത്തിനെതിരെ പരാതിയുമായി സ്ത്രീകള്‍ രംഗത്ത്. സ്വാമി സച്ചിദാനന്ദിനെതിരെയാണ് സ്ത്രീകളുടെ പരാതി. സ്വാമിയും കൂട്ടാളികളും,,,

വീട്ടമ്മയെ പീഡിപ്പിച്ച ബിജെപി നേതാവിനെതിരെ കേസെടുത്തു; ബിജെപി സ്ഥാനാര്‍ത്ഥിയായ വിമുക്തഭടനെതിരെയാണ് പരാതി
October 31, 2017 8:50 pm

മയ്യില്‍: ബിജെപി നേതാവിനെതിരെ പീഡനക്കേസ്. വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിമുക്ത ഭടനും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍,,,

മ​ക​ളു​ടെ സ​ഹ​പാ​ഠി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി; മു​ൻ മ​ന്ത്രി​ക്കെ​തി​രേ കേ​സ്
September 30, 2017 2:43 pm

മ​ക​ളു​ടെ സ​ഹ​പാ​ഠി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണം നേ​രി​ട്ട് അ​കാ​ലി​ദ​ൾ നേ​താ​വ്. മു​ൻ കൃ​ഷി​മ​ന്ത്രി​യും ശി​രോ​മ​ണി അ​കാ​ലി​ദ​ളി​ന്‍റെ മു​തി​ർ​ന്ന നേ​താ​വു​മാ​യ,,,

ആറുവയസുകാരിയെ മേശയില്‍ കെട്ടിയിട്ട് കൂട്ടബലാത്സംഗം; ക്രൂരത ഇന്ത്യയില്‍
September 16, 2017 8:10 am

സര്‍ക്കാര്‍ സ്‌കൂളില്‍വെച്ച് രണ്ടാം ക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ബാരാമര്‍ ജില്ലയില്‍നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. സംഭവത്തില്‍ സ്‌കൂളിലെ രണ്ട്,,,

ശസ്ത്രക്രിയ വിജയിച്ചില്ല, സ്വാമിയുടെ ലിംഗഭാഗം പൂര്‍ണ്ണമായും നീക്കം ചെയ്യും; ലൈംഗീക ചോദനയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ വൃഷണങ്ങളും എടുത്ത് കളയും
May 23, 2017 9:58 am

തിരുവനന്തപുരം: പീഡന ശ്രമത്തിനിടയില്‍ ലിംഗം ഛേദിക്കപ്പെട്ട സ്വാമിയുടെ ശസ്ത്രക്രിയ വിജയകരമായില്ല. മുറിഞ്ഞ് പോയ അവയവം തുന്നിച്ചര്‍ത്തെങ്കിലും ശസ്ത്രക്രിയ വൈകിയതിനാല്‍ ഫലപ്രദമായിട്ടില്ല.,,,

ടെക്‌നോപാര്‍ക്ക് ജീവനക്കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് പിടിയില്‍; യുവതി ഗര്‍ഭിണിയായപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ഗര്‍ഭവും അലസിപ്പിച്ചു
May 17, 2017 12:08 pm

കഴക്കൂട്ടം: ടെക്നോപാർക്ക് ജീവനക്കാരിയായ അന്ധ്രാപ്രദേശ്, വിജയവാഡ സ്വദേശിനിയായ യുവതിയെ 2015 ഡിസംബര്‍ മുതല്‍ പ്രണയം നടിച്ച് കൂടെ താമസിപ്പിച്ച് പീഡനത്തിന്,,,

വനിതാ മെമ്പറെ ലീഗ് നേതാവ് പഞ്ചായത്ത് ഹാളില്‍ വെച്ച് പീഡിപ്പിച്ചു; മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി കൂട്ട ബലാത്സംഗം ചെയ്തു
May 3, 2017 4:54 pm

തിരുവനന്തപുരം: വനിതാ അംഗത്തെ ലീഗ് ജനറല്‍ സെക്രട്ടറിയും കൂട്ടരും കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. മലപ്പുറം കണ്ണമംഗലം പഞ്ചായത്ത് അംഗമായ ലീഗ് നേതാവ്,,,

Page 8 of 9 1 6 7 8 9
Top