അഫ്ഗാനില്‍ കീഴടങ്ങിയ ഐഎസ് ഭീകരരില്‍ മലയാളി ആയിഷയും; എന്‍ഐഎ ഔദ്യാഗികമായി സ്ഥിരീകരിച്ചു..നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.
December 4, 2019 6:30 am
കാസര്‍കോട് : അഫ്ഗാനില്‍ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ ആയിഷ ( സോണിയ സെബാസ്റ്റിയന് )യും ഉള്ളതായി ഔദ്യോഗിക സ്ഥീരികരണം.,,,



