സംഘടനയേയും,ഫണ്ട് ശേഖരണത്തെയും കുറിച്ച് വിശദമായ അന്വേഷണം വേണം.ഒ രാജഗോപാൽ ആഷിഖിനും റിമക്കുമെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി
February 15, 2020 3:29 am
കൊച്ചി : കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പ്രളയ ദുരിതാശ്വാസത്തിന് എന്ന പേരിൽ സംഗീതനിശ നടത്തി പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്,,,




