പെൺവാണിഭം:ലൈംഗിക വ്യാപാരത്തിനായി ബംഗളൂരു സ്വദേശിനികളെ കേരളത്തിലെത്തിച്ചു.രശ്മിക്കും രാഹുൽ പശുപാലനുമെതിരെ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം
December 24, 2019 4:59 am
തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭം കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ചുംബന സമരനേതാക്കളായ രശ്മി നായരും രാഹുൽ പശുപാലനും ഉൾപ്പെടെ 13,,,





