നടി നേരിട്ടത് ക്രൂരത, ഇനിയാരും ചിന്തിക്കാത്ത വിധം ശിക്ഷ നല്‍കണം. ഇരയായ പെണ്‍കുട്ടിയ്ക്ക് നീതി കിട്ടാന്‍ അവളോടൊപ്പം ഏതറ്റം വരെയും പോവും; നയം വ്യക്തമാക്കി രമ്യാ നമ്പീശന്‍
October 10, 2017 9:19 pm
കൊച്ചി: അവൾക്കൊപ്പം അതിശക്തമായി ഏതറ്റം വരെയും പോകുമെന്ന് രമ്യാ നമ്പീശന്‍. നടിയെ ആക്രമിച്ച സംഭവം അപൂർവ്വങ്ങളിൽ അപൂർവ്വവും ക്രൂരവുമായ നടപടിയാണ്.,,,



