നടി റിനി ആന്‍ ജോര്‍ജ് സിപിഎം വേദിയിൽ ! റിനിയെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് കെ ജെ ഷൈന്‍. നടി സഹകരണത്തിന് സമ്മതം മൂളിയാല്‍ പാലക്കാട്ട് സീറ്റ് നല്‍കിയേക്കും.ശൈലജയേയും ഷൈനിനേയും വേദിയില്‍ നിറച്ച് പറവൂരില്‍ സിപിഎം സര്‍ജിക്കല്‍ സ്‌ട്രൈക്കിന് സിപിഎം
October 2, 2025 11:55 am

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ നടപടികളിലേക്ക് നയിച്ച പ്രതികരണം നടത്തിയ നടി റിനി ആന്‍ ജോര്‍ജിനെ പങ്കെടുപ്പിച്ച് സിപിഐഎമ്മിന്റെ പെണ്‍,,,

Top