‘ജിഎന്‍പിസി’ക്ക് സമ്പൂര്‍ണ്ണ പതനം: അഡ്മിന്‍ അജിത്കുമാറിന്റെ വീട്ടില്‍ റെയ്ഡ്: തോക്കും മദ്യപാന പാര്‍ട്ടി ടിക്കറ്റുകളും കണ്ടെത്തി
July 8, 2018 8:16 pm
തിരുവനന്തപുരം: ചുരുങ്ങിയ കാലം കൊണ്ട് സോഷ്യല്‍ മീഡിയ കീഴടക്കിയ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎന്‍പിസി) എന്ന ഫേസ്ബുക്ക് കൂട്ടായ്മ,,,



