പിഞ്ചുകുഞ്ഞിനോട് കൊടും ക്രൂരത; ദേഹത്ത് ചൂടുപാല്‍ നുര തേച്ച് പൊള്ളിച്ചു; സംഭവം ഉത്തര്‍പ്രദേശില്‍
June 28, 2023 4:25 pm
ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ മതപരമായ ആചാരത്തിന്റെ പേരില്‍ കൊച്ചുകുട്ടിയുടെ ദേഹത്ത് ചൂടുപാല്‍ നുര തേച്ച് പൊള്ളിച്ചു. കുഞ്ഞിന്റെ മുഖത്തും ശരീരത്തിലും തിളച്ചുമറിയുന്ന,,,



