നിതീഷ് മുഖ്യമന്ത്രി, തേജസ്വി ഉപമുഖ്യമന്ത്രിമുഖ്യമന്ത്രി പദം പങ്കുവക്കും;2023 വരെ നിതീഷ് പിന്നീട് തേജസ്വി.എട്ടാം തവണ ബിഹാർ മുഖ്യമന്ത്രിയായി റെക്കോർഡിട്ട് നിതീഷ് കുമാർ.
August 10, 2022 4:04 pm
ദില്ലി: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുന്നത് ഇത് എട്ടാമാത്തെ തവണയാണ്. ബിജെപി,,,




