ജോളിയുടെ വഴിവിട്ട ജീവിതത്തിന്‍റേയും അടങ്ങാത്ത സ്വത്ത് മോഹത്തിനും ഇരയായത് 6 ജീവനുകൾ. അമ്മയെ തള്ളിപ്പറഞ്ഞു ജോളിയുടെ മകൻ !! ‘തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ, എനിക്ക് തളര്‍ന്നിരിക്കാനാകില്ല, അനുജനുണ്ട്, അവന്‍ തളര്‍ന്നുപോകും. അതിനാല്‍ പ്രതിസന്ധികളെ അതിജീവിക്കേണ്ടതുണ്ട്.
October 6, 2019 7:27 pm
കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതക കേസിൽ രാഷ്ട്രീയ നേതാക്കളും സർക്കാരും ഉദ്യോഗസ്ഥരും സംശയനിഴലിൽ .ഒരാൾ മാത്രമല്ല ഈ കൊടും ക്രൂരതക്ക്,,,



