ചുവന്ന നൈറ്റിയിട്ട ഇരുനൂറിലധികം മെത്രാന്മാർ ചടഞ്ഞ് കൂടി ഇരിപ്പുണ്ട്!! തലേൽ തൊപ്പിം വെച്ച് കോഴിക്കാലും കടിച്ചോണ്ടിരിക്കുന്ന ഒരു കൂട്ടർ !! തമ്മിൽ തല്ലിയും തല വെട്ടിക്കീറി യും പിടിച്ചുപറിച്ചും നടക്കുന്ന മാഫിയാക്കുട്ടങ്ങൾ പൗരത്വ ബില്ലിമേൽ കേരളത്തിലെ ക്രിസ്ത്യാനികളുടെ നിലപാടെന്താണ്?
December 17, 2019 4:33 pm
കൊച്ചി: പൗരത്വ നിയമത്തിനെതിരെ രാജ്യം മൊത്തം പ്രതിഷേധം കത്തിനിൽക്കുമ്പോൾ ക്രിസ്ത്യാനികളുടെ നിലപാട് എന്താണ് ?കേരളത്തിലെ-ഇന്ത്യയിലെ ബിഷപ്പുമാർ എന്തെങ്കിലും മൊഴിഞ്ഞോ ?ബിഷപ്പ്,,,



