ശബരിമല കോടതി വിധി നടപ്പിലായി;വിധി പുനപരിശോധിക്കാനൊന്നും സാധ്യതയില്ല, ഇനി ഞങ്ങളില്ല, പുതിയ ആൾക്കാർ വന്നാൽ സഹായിക്കുമെന്ന് പ്രതികരണവുമായി കനകദുർഗയും ബിന്ദു അമ്മിണിയും
November 13, 2019 3:32 pm
കണ്ണൂർ: ശബരിമലയിൽ യുവതീ പ്രവേശന വിധി പുനഃപരിശോധിക്കാൻ സാദ്ധ്യതയില്ലെന്ന് തന്നെയാണ് വിശ്വാസമെന്ന് കഴിഞ്ഞ സീസണിൽ ശബരിമലയിലെത്തിയ ബിന്ദു അമ്മിണിയും കനകദുർഗയും,,,




