സംഘര്‍ഷമുണ്ടാക്കിയ 210 പേരുടെ ഫോട്ടോകളുമായി ലുക്കൗട്ട് നോട്ടിസ്
October 25, 2018 3:27 am
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തവരെ പിടികൂടാന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. 210 പേരുടെ ഫോട്ടോകളുമായി പൊലീസ് ലുക്കൗട്ട് നോട്ടിസ്,,,


