മല ചവിട്ടാന്‍ യുവതികള്‍ 23ന് എത്തും; വരുന്നത് നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മ, കേരളത്തില്‍ നിന്ന് 10 സ്ത്രീകള്‍
December 14, 2018 10:47 am
തിരുവനന്തപുരം: ശബരിമല വിധിയിന്മേല്‍ സന്നിധാനത്തും ശബരിമലയിലും സംഘര്‍ഷങ്ങളില്‍ അയവ് വന്നതിന് പിന്നാലെ മല ചവിട്ടാന്‍ യുവതികളെത്തുന്നു. അഞ്ഞൂറോളം യുവതികളാണ് 23ന്,,,



