
ശബരിമലയില്‍ ദര്‍ശനത്തിനെത്തി പ്രതിഷേധത്തെ്തതുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കിയ രേഷ്മയും ഷാനിലയും രാത്രി മലകയറാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ദര്‍ശനം നടത്താതെ,,,
ശബരിമലയില്‍ ദര്‍ശനത്തിനെത്തി പ്രതിഷേധത്തെ്തതുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കിയ രേഷ്മയും ഷാനിലയും രാത്രി മലകയറാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ദര്‍ശനം നടത്താതെ,,,
കോഴിക്കോട്: യുവതി ശബരിമലയിലേക്ക് പോകുന്നു എന്നതരത്തില്‍ ഫോട്ടോ ഉപയോഗിച്ച് സംഘപരിവാറിന്റെ വ്യാജ പ്രചാരണം. കോഴിക്കോട് സ്വദേശിനിയായ ശില്‍പ്പ ചന്ദ്രന്റെ പേരിലാണ്,,,
പമ്പ: മകരവിളക്കിന് ശേഷവും ശബരിമലയില്‍ സംഘര്‍ഷം തുടരുകയാണ്. ഇന്ന് രണ്ട് യുവതികള്‍ ശബരിമലദര്‍ശനത്തിനെത്തി. ഇവരെ നീലിമലയില്‍ തടഞ്ഞു. കണ്ണൂര്‍ സ്വദേശിനി,,,
ഡല്‍ഹി: ശബരിമല വിഷയത്തിലെ ഹര്‍ജികള്‍ സുപ്രീം കോടതി 22ന് പരിഗണിക്കില്ല. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍ പോയതിനെ തുടര്‍ന്നാണ് ഇത്.,,,
മലപ്പുറം: കനകദുര്‍ഗയ്ക്ക് മര്‍ദ്ദനമേറ്റു. ശബരിമല ദര്‍ശനം നടത്തി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചെന്ന് കനകദുര്‍ഗ. ഇന്ന് രാവിലെയാണ് കനകദുര്‍ഗ,,,
സന്നിധാനം: ഇന്ന് മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതിനിടയിലാണ് പോലീസിന്റെ നടപടികള്‍ ഭക്തരെ ബുദ്ധിമുട്ടിക്കുന്നത്. സന്നിധാനത്തെ വലിയനടപ്പന്തലില്‍ ഭക്തര്‍ക്ക്,,,
കൊല്ലം: ആവേശത്തിന്റെ പുറത്ത് പ്രസംഗത്തിലൂടെ കൊലവിളി നടത്തിയ കൊല്ലം തുളസി അറസ്റ്റിലായി. അറസ്റ്റ് തടയാനായി കൊല്ലം തുളസി സമര്‍പ്പിച്ച മുന്‍കൂര്‍,,,
തിരുവനന്തപുരം: ഇന്ന് മകരവിളക്ക്. ശബരിമല ആളിക്കത്തിക്കാന്‍ ഇറങ്ങിയ ബിജെപി നിരാശയിലാണ്. തുടങ്ങിവെച്ച സമരം അവസാനിപ്പിക്കാനാകാതെ ആശയക്കുഴപ്പത്തിലാണ് നേതാക്കന്മാരും. ഇത് മാത്രമല്ല,,,
സന്നിധാനം: ഇന്ന് മകരവിളക്ക്, രാജ്യത്തിന് അകത്ത് നിന്നും പുറത്തുനിന്നും നിരവധി ഭക്തരാണ് മകരവിളക്ക് കണ്ടു തൊഴാനായി സന്നിധാനത്ത് എത്തിയിരിക്കുന്നത്. തമിഴ്,,,
കൊച്ചി: ഞങ്ങള്‍ തെറ്റ് ചെയ്തവരല്ലെന്ന് സുപ്രീം കോടതകി വിധിക്ക് പിന്നാലെ മല ചവിട്ടിയ ബിന്ദു അമ്മിണിയും കനക ദുര്‍ഗയും പറഞ്ഞു.,,,
തിരുവനന്തപുരം: നാളെ മകരവിളക്ക്. ശബരിമലയില്‍ മകരവിളക്കിന് ദര്‍ശനം നടത്താന്‍ പത്തംഗ ട്രാന്‍സ്‌ജെന്റര്‍ സംഘം. തിരുവനന്തപുരത്ത് നിന്ന് സംഘം ഇതിനോടകം തന്നെ,,,
ശബരിമല: ശബരിമലയിലേക്കുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയില്‍ സഞ്ചരിക്കാന്‍ അനുമതി നല്‍കില്ലെന്ന പോലീസിന്റെ വിരട്ടല്‍ ഏശിയില്ല. പന്തളം കൊട്ടാരത്തിന്റെയും വലിയകോയിക്കല്‍ ക്ഷേത്രോപദേശക,,,
© 2025 Daily Indian Herald; All rights reserved