ശബരിമലയിലെയ്ക്ക് പുറപ്പെട്ടത് രണ്ട് സ്ത്രീകള്‍; സുരക്ഷയൊരുക്കാതെ പോലീസ്; ബലം പ്രയോഗിച്ച് തിരിച്ചിറക്കി
January 16, 2019 8:23 am
പമ്പ: മകരവിളക്കിന് ശേഷവും ശബരിമലയില്‍ സംഘര്‍ഷം തുടരുകയാണ്. ഇന്ന് രണ്ട് യുവതികള്‍ ശബരിമലദര്‍ശനത്തിനെത്തി. ഇവരെ നീലിമലയില്‍ തടഞ്ഞു. കണ്ണൂര്‍ സ്വദേശിനി,,,
ശബരിമല കേസ് സുപ്രീം കോടതി 22ന് പരിഗണിക്കില്ല
January 15, 2019 11:05 am
ഡല്‍ഹി: ശബരിമല വിഷയത്തിലെ ഹര്‍ജികള്‍ സുപ്രീം കോടതി 22ന് പരിഗണിക്കില്ല. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍ പോയതിനെ തുടര്‍ന്നാണ് ഇത്.,,,
വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവിന്റെ അമ്മയും ബന്ധുക്കളും മര്‍ദ്ദിച്ചെന്ന് മല ചവിട്ടിയ കനക ദുര്‍ഗ
January 15, 2019 10:46 am
മലപ്പുറം: കനകദുര്‍ഗയ്ക്ക് മര്‍ദ്ദനമേറ്റു. ശബരിമല ദര്‍ശനം നടത്തി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചെന്ന് കനകദുര്‍ഗ. ഇന്ന് രാവിലെയാണ് കനകദുര്‍ഗ,,,
തിരക്കിലും നടപന്തല്‍ തുറന്നുകൊടുക്കാതെ പോലീസ്: വിരിവെക്കാന്‍ കാട് കയ്യടക്കി ഭക്തര്‍
January 14, 2019 3:45 pm
സന്നിധാനം: ഇന്ന് മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതിനിടയിലാണ് പോലീസിന്റെ നടപടികള്‍ ഭക്തരെ ബുദ്ധിമുട്ടിക്കുന്നത്. സന്നിധാനത്തെ വലിയനടപ്പന്തലില്‍ ഭക്തര്‍ക്ക്,,,
കൊലവിളി പാരയായി: ആവേശപ്രസംഗത്തില്‍ അറസ്റ്റിലായി കൊല്ലം തുളസി
January 14, 2019 1:27 pm
കൊല്ലം: ആവേശത്തിന്റെ പുറത്ത് പ്രസംഗത്തിലൂടെ കൊലവിളി നടത്തിയ കൊല്ലം തുളസി അറസ്റ്റിലായി. അറസ്റ്റ് തടയാനായി കൊല്ലം തുളസി സമര്‍പ്പിച്ച മുന്‍കൂര്‍,,,
ശബരിമല കെട്ടടങ്ങി: സമരപ്പന്തല്‍ ഒഴിഞ്ഞു തന്നെ, ആര്‍എസ്എസ് ഹൈജാക്ക് ചെയ്ത കലിപ്പില്‍ ബിജെപി
January 14, 2019 1:08 pm
തിരുവനന്തപുരം: ഇന്ന് മകരവിളക്ക്. ശബരിമല ആളിക്കത്തിക്കാന്‍ ഇറങ്ങിയ ബിജെപി നിരാശയിലാണ്. തുടങ്ങിവെച്ച സമരം അവസാനിപ്പിക്കാനാകാതെ ആശയക്കുഴപ്പത്തിലാണ് നേതാക്കന്മാരും. ഇത് മാത്രമല്ല,,,
മൂന്നാം തവണയും മകരവിളക്ക് ദര്‍ശിക്കാന്‍ താരമെത്തി; അയ്യനെ കാണാന്‍ ജയം രവിയും
January 14, 2019 10:59 am
സന്നിധാനം: ഇന്ന് മകരവിളക്ക്, രാജ്യത്തിന് അകത്ത് നിന്നും പുറത്തുനിന്നും നിരവധി ഭക്തരാണ് മകരവിളക്ക് കണ്ടു തൊഴാനായി സന്നിധാനത്ത് എത്തിയിരിക്കുന്നത്. തമിഴ്,,,
ഞങ്ങള്‍ തെറ്റ് ചെയ്തവരല്ല…മല ചവിട്ടിയ കനകദുര്‍ഗയും ബിന്ദുവും പറയുന്നു
January 13, 2019 5:10 pm
കൊച്ചി: ഞങ്ങള്‍ തെറ്റ് ചെയ്തവരല്ലെന്ന് സുപ്രീം കോടതകി വിധിക്ക് പിന്നാലെ മല ചവിട്ടിയ ബിന്ദു അമ്മിണിയും കനക ദുര്‍ഗയും പറഞ്ഞു.,,,
മകരവിളക്ക് കണ്ട് തൊഴുവാന്‍ പത്തംഗ ട്രാന്‍സ്‌ജെന്റര്‍ സംഘം: തിരുവനന്തപുരത്ത് നിന്നുള്ള സംഘം മലയിലേക്ക്
January 13, 2019 4:24 pm
തിരുവനന്തപുരം: നാളെ മകരവിളക്ക്. ശബരിമലയില്‍ മകരവിളക്കിന് ദര്‍ശനം നടത്താന്‍ പത്തംഗ ട്രാന്‍സ്‌ജെന്റര്‍ സംഘം. തിരുവനന്തപുരത്ത് നിന്ന് സംഘം ഇതിനോടകം തന്നെ,,,
പോലീസിന്റെ വിരട്ടല്‍ ഏശിയില്ല: തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കുന്നത് ആയിരങ്ങള്‍
January 13, 2019 1:06 pm
ശബരിമല: ശബരിമലയിലേക്കുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയില്‍ സഞ്ചരിക്കാന്‍ അനുമതി നല്‍കില്ലെന്ന പോലീസിന്റെ വിരട്ടല്‍ ഏശിയില്ല. പന്തളം കൊട്ടാരത്തിന്റെയും വലിയകോയിക്കല്‍ ക്ഷേത്രോപദേശക,,,
നാളെ മകരവിളക്ക്: പോലീസ് മുന്നൊരുക്കങ്ങള്‍ പൂര്‍ണം, യുവതികള്‍ എത്തുന്നത് നോക്കി കര്‍മ്മ സമിതി
January 13, 2019 12:19 pm
സന്നിധാനം: നാളെ മകരവിളക്ക്. സന്നിധാനത്തും പരിസരങ്ങളിലും പോലീസ് സുരക്ഷ കര്‍ശനമാക്കി. പോലീസ് മുന്നൊരുക്കങ്ങള്‍ എല്ലാം തന്നെ അന്തിമ ഘട്ടത്തിലാണ്. മകരവിളക്കിന്,,,
ആനവണ്ടിയെ രക്ഷിക്കാന്‍ ദൈവസഹായം വേണം; ശബരിമലയില്‍ കര്‍പ്പൂരാഴി നടത്തി എംഡി
January 13, 2019 11:54 am
സന്നിധാനം: കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി ശബരിമലയില്‍ കര്‍പ്പൂരാഴി നടത്തി. രണ്ടു മാസം നീളുന്ന തീര്‍ത്ഥാടനകാലം അനിഷ്ടങ്ങളില്ലാതെ പൂര്‍ത്തിയാകുന്നതിന്റെ,,,
Page 6 of 37Previous
1
…
4
5
6
7
8
…
37
Next