ഹര്‍ത്താലിലെ വീഴ്ച: പോലീസില്‍ അഴിച്ചുപണി, കോഴിക്കോട്, തിരുവനന്തപുരം കമ്മീഷണര്‍മാരെ മാറ്റി
January 8, 2019 11:28 am
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമങ്ങളെ നേരിടുന്നതില്‍ വീഴ്ച വരുത്തിയതിന്,,,
ശബരിമലയില്‍ വീണ്ടും യുവതീ പ്രവേശം!! തെളിവുകള്‍ പുറത്ത് വിട്ട് ദേശീയ മാധ്യമം
January 6, 2019 2:37 pm
ശബരിമലയില്‍ കൂടുതല്‍ യുവതികള്‍ ദര്‍ശനം നടത്തിയതായി തെളിയുന്നു. സ്ത്രീ പ്രവേശന വിധിക്ക് ശേഷം ആദ്യമായി ദര്‍ശനം നടത്തിയ മലയാളികളായ ബിന്ദുവിനും,,,
അക്രമികളെ പൂട്ടും!! പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ പോലീസ്; സിവില്‍ കേസില്‍ കുടുങ്ങും
January 6, 2019 11:17 am
ശബരിമലയില്‍ യുവതി പ്രവേശനം നടന്നതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കേരളത്തിലാകമാനം നടന്ന വ്യാപക അക്രമത്തിലെ,,,
പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് കേന്ദം!! വിശദമായ റിപ്പോര്‍ട്ടിന് പിണറായി സര്‍ക്കാര്‍; ബിജെപി പ്രവര്‍ത്തകര്‍ പ്രതിയാകും
January 5, 2019 9:04 pm
സംസ്ഥാന സര്‍ക്കാരിന് ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന്റെ ഭീഷണി. കേരളത്തില്‍ അക്രമം അവസാനിച്ചില്ലെങ്കില്‍ ഭരണഘടനയ്ക്കുള്ളില്‍ നിന്ന് കൊണ്ടുള്ള പ്രത്യാഘാതം സംസ്ഥാന സര്‍ക്കാരും,,,
ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും 20 വനിതകളുടെ സംഘമെത്തുന്നു!! ശബരിമല അന്താരാഷ്ട്ര പ്രശ്‌നമായി മാറും
January 5, 2019 5:51 pm
അയ്യപ്പ ഭക്തര്‍ ലോകം മുഴുവനുമുള്ള ഒരു കൂട്ടമാണ്. വിവിധ വിദേശ രാജ്യങ്ങളില്‍നിന്നുള്ളവര്‍ വര്‍ഷാവര്‍ഷം അയ്യപ്പനെ ദര്‍ശിച്ച് മടങ്ങാറുണ്ട്. എന്നാ ഈ,,,
ശബരിമല വിഷയം കത്തിച്ചു നിര്‍ത്താന്‍ ബിജെപി ദേശീയ നേതൃത്വം; നേതാക്കന്മാര്‍ കേരളത്തിലേയ്ക്ക്
January 5, 2019 5:31 pm
ശബരിമല സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി ബിജെപി. ദേശീയ നേതാക്കളെ എത്തിച്ചുള്ള പദ്ധതികൾക്കാണ് ബിജെപി രൂപം നൽകുന്നത്. ഇതിന്റെ ഭാഗമായി ദേശീയ നേതാക്കൾ ,,,
മകരവിളക്കിന് മുമ്പ് മല ചവിട്ടി അയ്യനെ കാണുമെന്ന് രേഷ്മ നിശാന്ത്
January 5, 2019 3:09 pm
കണ്ണൂര്‍: ഇപ്പോള്‍ ശബരിമലയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ഏറെ സന്തോഷം നല്‍കുന്നതാണെന്ന് മാലയിട്ട് വ്രതംമ നോല്‍ക്കുന്ന രേഷ്മ നിശാന്ത്. വ്രതം,,,
കോടതിയും സര്‍ക്കാരും: പേടിച്ച തന്ത്രി നിലപാട് മാറ്റി, ശുദ്ധിക്രിയ ഇപ്പോഴില്ല
January 5, 2019 12:06 pm
തിരുവനന്തപുരം: ശബരിമലയില്‍ ആചാരം ലംഘിച്ചത് യുവതികള്‍ മാത്രമല്ല തന്ത്രി കണ്ഠര് രാജീവരും. യുവതികള്‍ പ്രവേശിച്ചാല്‍ ആചാരലംഘനം ഉണ്ടാകുമെന്നും ശുദ്ധിക്രിയ വേണമെന്നും,,,
സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ജി.മാധവന്‍ നായര്‍: ഹിന്ദുവിന്റെ ആചാരങ്ങളെ മാത്രം ലക്ഷ്യം വെക്കുന്നതെന്തിന്?
January 5, 2019 11:18 am
കൊച്ചി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍. സര്‍ക്കാര്‍ ഹിന്ദുവിന്റെ,,,
ശബരിമലയില്‍ ഇതുവരെ കയറിയത് 10 യുവതികള്‍!! പോലീസ് റിപ്പോര്‍ട്ട് സുപ്രീം കോടതിയിലേയ്ക്ക്
January 5, 2019 9:20 am
ശബരിമല സ്ത്രീ പ്രവേശന വിധിക്ക് ശേഷം ഇതുവരെ 10 യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി പോലീസ്. 40നും 50നും ഇടയില്‍,,,
പ്രതിഷേധക്കാരെ മണ്ടന്‍മാരാക്കി പോലീസിന്റെ പ്ലാനിംഗ്; ശശികല മല ചവിട്ടിയത് നട അടയ്ക്കുന്നതിന് തൊട്ടുമുമ്പ്
January 5, 2019 8:44 am
ശബരിമല: സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധക്കാര്‍ തെരുവുകളില്‍ കലാപം തീര്‍ത്തപ്പോള്‍ ശബരിമലയില്‍ വീണ്ടും യുവതി പ്രവേശിച്ചു എന്ന് തെളിയുകയാണ്. ശ്രീലങ്കന്‍ വംശജയായ,,,
നടഅടച്ച് ശുദ്ധീകരണം: തന്ത്രി വിശദീകരണം നല്‍കണം; രൂക്ഷ വിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ്
January 4, 2019 5:48 pm
ശബരിമല സന്നിധാനത്ത് രണ്ട് യുവതികൾ ദർശനം നടത്തിയതിനെ തുടർന്ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രി കണ്ഠരര് രാജീവരർക്കെതിരെ രൂക്ഷവിമർശനവുമായി ദേവസ്വം,,,
Page 8 of 37Previous
1
…
6
7
8
9
10
…
37
Next