ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടിക്ക് തിരിച്ചടി; സ്വര്‍ണ്ണ കൊള്ളയില്‍ പരിശോധനകള്‍ക്ക് ഇഡി എത്തും.ഇഡി അന്വേഷണത്തിന് അനുമതി നൽകി വിജിലൻസ് കോടതി.എല്ലാ രേഖകളും ഇഡിയ്ക്ക് കൈമാറാന്‍ ഉത്തരവിട്ട് കൊല്ലത്തെ വിജിലന്‍സ് കോടതി.ചെമ്പു തെളിയിക്കാൻ എൻഫോഴ്‌സ്‌മെന്റ്
December 19, 2025 1:20 pm
കൊല്ലം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ ഇഡി അന്വേഷണത്തിന് അനുമതി നൽകി കൊല്ലം വിജിലൻസ് കോടതി. ഇഡിയ്ക്ക് മുഴുവന്‍ രേഖകളും നല്‍കാനാണ് കോടതി,,,


