ശബരിനാഥനും ദിവ്യാ എസ് എസ് അയ്യരും ദാമ്പത്യത്തിലേക്ക്; ചുവന്ന പട്ടുസാരിയുടത്ത് കീർത്തനം പാടി സബ് കളക്ടർ; തൊഴുകൈയുമായി വേലിമലയിലെ കാർത്തികേയനെ വണങ്ങി യുവ എംഎൽഎ.സാക്ഷിയാകാൻ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള പ്രമുഖരും
June 30, 2017 11:47 am
തിരുവനന്തപുരം:ഒടുവിൽ പ്രണയസാഫല്യം .. അരുവിക്കര എംഎൽഎ കെ.എസ് ശബരീനാഥനും തിരുവനന്തപുരം സബ്കലക്ടർ ദിവ്യ എസ് അയ്യരും വിവാഹിതരായി. തക്കല,,,




