രാജ്യസഭയില്‍ നടക്കാതെ പോയ കന്നിപ്രസംഗവുമായി സച്ചിന്‍ ഫെയ്‌സ്ബുക്ക് ലൈവില്‍
December 23, 2017 4:38 am
ന്യൂഡല്‍ഹി: അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി രാജ്യസഭയില്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റ ക്രിക്കറ്റ് ഇതിഹാസത്തിന് കോണ്‍ഗ്രസ് എംപിമാരുടെ ബഹളത്തെ തുടര്‍ന്ന് സംസാരിക്കാനായില്ല. സഭയില്‍,,,



