ഭക്ഷണത്തിലും തൊഴിലിലും മതം വേണ്ട : ഇവിടെ ഹിന്ദുവിനും മുസ്ലീമിനും ക്രിസ്ത്യാനിക്കും ജീവിക്കണം : സോഷ്യൽ മീഡിയയിൽ നിലപാട് വ്യക്തമാക്കി ബിജെപി നേതാവ് സന്ദീപ് വാര്യർ
November 21, 2021 12:23 am
തൃശൂർ: ഹലാൽ ഭക്ഷണവും , തുപ്പൽ ബിരിയാണിയും , അടിയും തിരിച്ചടിയുമായി മുന്നേറിയിരുന്ന സോഷ്യൽ മീഡിയയിൽ സംഘ പരിവാർ പക്ഷത്ത്,,,




