പാലക്കാട്ടെ അതൃപ്തരായ ബിജെപി കൗൺസിലർമാരെ കോണ്‍ഗ്രസിൽ എത്തിക്കാൻ നീക്കം! അസംതൃപ്തർക്ക് കോൺഗ്രസിലേക്ക് സ്വാഗതം, രാഷ്ട്രീയമായി അനാഥമാവില്ലെന്ന് സന്ദീപ് വാര്യർ November 27, 2024 1:13 pm തിരുവനന്തപുരം: പാലക്കാട് ബിജെപിയിലെ പൊട്ടിത്തെറിയ്ക്ക പിന്നാലെ നഗരസഭയിലെ അതൃപ്തരായ ബിജെപി കൗണ്‍സിലര്‍മാരെ കോൺഗ്രസിൽ എത്തിക്കാൻ നീക്കം . അസംതൃപ്തരെ സ്വാഗതം,,,