മോഡിയുടെ വിമര്‍ശകന്‍ സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍; ഗുജറാത്ത് പൊലീസിന്റെ നടപടി 20 വര്‍ഷം പഴക്കമുള്ള കേസില്‍
September 5, 2018 12:54 pm
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കടുത്തവിമര്‍ശകനും ഗുജറാത്തിലെ മുന്‍ ഐപിഎസ് ഓഫീസറുമായ സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍. 1998 ലെ കേസുമായി ബന്ധപ്പെട്ടാണ്,,,




