പരിഷ്‌കാരത്തിന്റെ കോട്ടിലും സൂട്ടിലും വന്ന പിന്തിരിപ്പനാണ് രാഹുല്‍ ഈശ്വര്‍,? പിന്തുടരുന്നത് അഴുകിയ ബ്രാഹ്മണ ബോധമെന്ന് ശാരദക്കുട്ടി
October 2, 2018 11:18 am
ശബരിമലയിലെ സ്ത്രീ പ്രവേശനം ശരിവെച്ചുള്ള സുപ്രീം കോടതിയുടെ ചരിത്ര വിധിയ്ക്ക് പിന്നാലെ വിധിയെ അനുകൂലിച്ചും, പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍,,,



