ക്രൈസ്തവ സഭകളിലെ പീഡനത്തില്‍ അറസ്റ്റ് വൈകുന്നു: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സാറാ ജോസെഫ്
July 9, 2018 8:38 am
ക്രൈസ്തവ സഭകളിലെ പീഡനത്തില്‍ അറസ്റ്റ് വൈകുന്നതില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സാറാ ജോസെഫ്.കുറ്റരോപിതര്‍ ക്രൈസ്തവര്‍ ആയതിനാല്‍ അറസ്റ്റ് വൈകിപ്പിക്കുകയാണെന്ന് സാറാ ജോസെഫ്,,,



