ആരോഗ്യ കേരളം പദ്ധതിയിൽ 4 പേർക്ക് ജോലി വാങ്ങി നൽകി! സരിത എസ് നായരുടെ ശബ്ദരേഖ പുറത്ത്.നിയമന തട്ടിപ്പ് ഒരു മാസം മുമ്പ് എക്സൈസ് വകുപ്പ് അറിഞ്ഞതായി വിവരം
February 8, 2021 3:54 pm
കൊച്ചി:നിയമന തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടേതെന്ന് കരുതുന്ന ശബ്ദ രേഖ പുറത്ത്. പരാതിക്കാരനായ അരുണിനോടുള്ള സരിതയുടെ സംഭാഷണമാണ്,,,



