ശശീന്ദ്രനെതിരെ ഗൂഢസംഘം: ഹൈക്കോടതിയിലെ പരാതിക്കാരി സാധാരണ സ്ത്രീ; പിന്നില്‍ കളിക്കുന്നത് ഉന്നതന്‍
തിരുവനന്തപുരം: മന്ത്രി ശശീന്ദ്രനെതിരെ കെണിയൊരുക്കി വീണ്ടും ഗൂഢസംഘമെന്ന് സൂചന. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കേസില്‍ വീണ്ടും വീണ്ടും കോടതിയെ സമീപിക്കുന്ന വ്യക്തിയെ,,,







