തലമുടിമുറിച്ച് മര്‍ദ്ധിച്ച സംഭവത്തില്‍ അക്രമികളെ അറസ്റ്റ് ചെയ്യണം; സതികുമാരി
November 27, 2015 8:48 pm
തിരുവനന്തപുരം: മുടിമുറിച്ച ശേഷം മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആക്രമണത്തിന് ഇരയായ സതികുമാരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.,,,



