പുറത്തുപോയ കക്ഷികളുടെ സീറ്റുകള്‍ക്ക് യുഡിഎഫില്‍ പിടിവലി തുടങ്ങി;വിട്ടുവീഴചക്ക് തയ്യാറാകേണ്ടെന്ന് കോണ്‍ഗ്രസ്സ്,അനൈക്യമുന്നണിയില്‍ കലാപം.
March 2, 2016 9:38 am
തിരുവനന്തപുരം: സീറ്റ് വിഭജനം യുഡിഎഫില്‍ ഇത്തവണ കീറാമുട്ടിയാകും. എംവി രാഘവന്റെ സിഎംപിയും ഗൗരിയമ്മയുടെ ജെഎസ്എസും ബാലകൃഷ്ണ പിള്ളയുടെ കേരളാ കോണ്‍ഗ്രസും,,,


