വഴിയിൽ മുറിവേറ്റ് കിടന്ന കരടികക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമം; ടാക്‌സി ഡ്രൈവറെ കടിച്ച് വലിച്ചുകൊണ്ടുപോയി കരടി കൊന്നു…
May 4, 2018 8:50 am
ഒഡിഷയിലെ ടാക്‌സി ഡ്രൈവറുടെയും ജീവനെടുത്തത് സെൽഫി ഭ്രമമാണ്. വഴിയരികിൽ മുറിവേറ്റ് കിടന്ന കരടിക്കൊപ്പം സെൽഫിയെടുക്കാനായിരുന്നു ടാക്‌സി ഡ്രൈവറായ പ്രഭു ഭത്ര,,,





