ഗ്രാമിന് 2000 രൂപ വരുന്ന മാരക മയക്കുമരുന്ന് പാര്‍ട്ടി; സീരിയല്‍ നടി പിടിയില്‍
December 16, 2018 7:26 pm
കൊച്ചി: ലഹരി മരുന്നുമായി സിനിമ-സീരിയല്‍ നടിയെ പിടികൂടി. തിരുവനന്തപുരം സ്വദേശിയായ അശ്വതി ബാബുവിനെയാണ് തൃക്കാക്കര പോലീസ് പിടികൂടിയത്. ഇവരുടെ ഡ്രൈവര്‍,,,



