ടെലിവിഷന്‍ സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താനാകില്ലെന്ന് മന്ത്രി; ഉള്ളടക്കം പരിശോധിക്കാന്‍ മോണിറ്ററിംഗ് കമ്മറ്റിയെ നിയോഗിച്ചു
May 12, 2017 11:37 am

കണ്ണൂര്‍: ടെലിവിഷന്‍ സിരീയലുകള്‍ക്കെതിരെ വലിയ തോതില്‍ പരാതികള്‍ ഉയരുന്ന സമയമാണ്. കുടുംബങ്ങളില്‍ അന്തഃഛിന്ദ്രം വരെ ഉണ്ടാക്കുന്ന സീരിയലുകളുടെ തരം താഴ്ന്ന,,,

Top