ഹിമാചലില്‍ മേഘവിസ്‌ഫോടനം; ഏഴു പേര്‍ മരിച്ചു; 6 പേരെ രക്ഷപ്പെടുത്തി; വീടുകള്‍ ഒഴുകിപ്പോയി
August 14, 2023 10:39 am
ഷിംല: ഹിമാചലിലെ സോളനില്‍ കാണ്ഡഘട്ട് ജാഡോണ്‍ ഗ്രാമത്തിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഏഴു പേര്‍ മരിച്ചു. മൂന്ന് പേരെ കാണാതായി. ആറു പേരെ,,,


