മാങ്കൂട്ടത്തിലിന്റെ ലൈംഗിക വൈകൃത കേസുകളിൽ ഇരകള്‍ 18നും 60 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍. രാഹുല്‍ പുറകേ നടന്ന് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബ്ബന്ധിച്ചു.ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തി.18 മുതല്‍ 60 വയസുവരെ പ്രായമുള്ളവര്‍ ഇരകളായി
September 4, 2025 2:27 pm
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ക്രൈം ബ്രാഞ്ച് സമർപ്പിച്ച എഫ്ഐആറിന്റെ പകർപ്പ് പുറത്ത്. 18 മുതൽ 60,,,


