ശബരിമലയിൽ യുവതികളെ എത്തിക്കാൻ സംഘപരിവാർ നീക്കം
April 11, 2019 10:23 am
മേടമാസ-വിഷു പൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ തെരഞ്ഞെടുപ്പ് തിയ്യതിയോടനുബന്ധിച്ച് ശബരിമലയിൽ യുവതികളെ എത്തിക്കാൻ സംഘപരിവാർ നീക്കം നടത്തുന്നതായി ആരോപണം. നവോത്ഥാന കേരളം കൂട്ടായ്മയാണ്,,,




