ഷാജഹാന്റെ കൊലപാതകത്തില്‍ ബിജെപിയെ വെള്ളപൂശി കെ സുധാകരന്‍ !!സുധാകരൻ ബിജെപിയിലേക്കെന്നും ആരോപണം.
August 15, 2022 3:57 pm
തിരുവനന്തപുരം: പാലക്കാട് ഷാജഹാന്റെ കൊലപാതകത്തിൽ ബിജെപിയെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എല്ലാ കൊലയ്ക്ക് പിന്നിലും ബിജെപിയാണെന്ന് കരുതാനാവില്ലെന്ന്,,,



