പിടികിട്ടാപ്പുള്ളി മരുനാടൻ:കെ സുധാകരനും വി. ഡി സതീശനും കനത്ത തിരിച്ചടി.മുസ്ലിം ലീഗ് തള്ളി! കോൺഗ്രസിനെയും മുന്നണിയെയും തകർത്തു.മുരളി ഇടഞ്ഞതോടെ കോൺഗ്രസ് നേതൃത്വം വെട്ടിൽ
കോഴിക്കോട് :പിടികിട്ടാപ്പുള്ളിയായ ക്രിമിനലിനുവേണ്ടി കോൺഗ്രസിനെയും മുന്നണിയെയും തകർത്തു. കെ സുധാകരന്റെയും വിഡി സതീശന്റെയും മറുനാടൻ പ്രണയം യുഡിഎഫിലും കോൺഗ്രസിലും പൊട്ടിത്തെറി.,,,







