ഷമാ മുഹമ്മദ് പാർട്ടിയുടെ ആരുമല്ല;വിമര്‍ശനത്തെക്കുറിച്ച് അവരോട് തന്നെ ചോദിക്കണം- കെ സുധാകരന്‍
March 10, 2024 3:53 pm
കണ്ണൂർ: കോൺഗ്രസ് പട്ടികയിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്ന എഐസിസി വക്താവ് ഷമയുടെ വിമർശനത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ.,,,



