ഗുജറാത്തില്‍ ബിജെപിയുടെ അടിവേരിളക്കാന്‍ ഹര്‍ദിക് പട്ടേല്‍..‘ന്യായ യാത്ര’; തല മുണ്ഡനം ചെയ്ത് പ്രതിഷേധം; ‘ബിജെപിയെ തറ പറ്റിക്കും’
May 22, 2017 9:58 pm
ഗാന്ധിനഗര്‍:പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ദ്വിദിന ഗുജറാത്ത് സന്ദര്‍ശനത്തിന് ബദലായി പട്ടേല്‍ സംവരണ പ്രക്ഷോഭ നായകന്‍ ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ ‘ന്യായ യാത്ര’.ബിജെപി,,,



