അറസ്റ്റിന് സാഹചര്യമില്ലെന്ന നിയമോപദേശം;ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. പോലീസിന്റെ നോട്ടീസില്‍ ആവശ്യപ്പെട്ട പത്തു മണിക്ക് തന്നെ ചോദ്യം ചെയ്യലിന് ഹാജരായി നടന്‍.പൊലീസ് പറഞ്ഞതിലും അരമണിക്കൂര്‍ നേരത്ത ഷൈൻ ടോം ചാക്കോ പൊലീസ് സ്റ്റേഷനിൽ ഹാജരായി. 32 ചോദ്യങ്ങളുമായി പൊലീസ്
April 19, 2025 10:44 am

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി . എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈൻ ഹാജരായത്.,,,

Top