ബംഗ്ലാദേശിൽ കപ്പലിന് തീപിടിച്ചു: 37 മരണം; നിരവധി പേർക്ക് പരിക്ക്
December 24, 2021 2:00 pm
ധാക്ക: ബംഗ്ലാദേശിൽ കപ്പലിന് തീപിടിച്ച് 37 പേർ വെന്തുമരിച്ചു. ധാക്കയിൽ നിന്ന് 250 കിലോമീറ്റർ തെക്ക് ജാലകത്തിക്ക് സമീപമാണ് ദുരന്തം.,,,


