24 മണിക്കൂറും ഷോപ്പിംഗിന് തയ്യാറായി സംസ്ഥാനം; കച്ചവട മേഖലയില്‍ അടിമുടി മാറ്റത്തിന് സര്‍ക്കാര്‍
October 29, 2017 9:51 am
കൊച്ചി : സംസ്ഥാനത്ത് ഷോപ്പിംഗ് മേഖലയില്‍ അടിമുടി മാറ്റം. ഇനി മുതല്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് നടത്താം.,,,



