ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയാകും;ശനിയാഴ്ച സത്യപ്രതിജ്ഞ.സിദ്ധരാമയ്യയ്ക്ക് പടിയിറക്കം; ഇന്ന് മന്ത്രിമാരുമായി മീറ്റിങ്
ബെംഗളൂരു: സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നു.ശനിയാഴ്ച ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും . ഉപമുഖ്യമന്ത്രിയായ ഡി കെ ശിവകുമാര്‍,,,





