അമരീന്ദർ സിങ് കോണ്‍ഗ്രസ് വിടുമോ? ആരാകും പഞ്ചാബിന്‍റെ പുതിയ ക്യാപ്റ്റന്‍ ? സിദ്ദുവിന് പാക്ക് ബന്ധം, ഇമ്രാൻ ഖാന്റെ സുഹൃത്ത്; സിദ്ദുവിനെ മുഖ്യമന്ത്രിയായി അംഗീകരിക്കില്ലയെന്ന് അമരീന്ദർ സിങ് .
September 19, 2021 4:08 am
ചണ്ഡിഗഡ് : പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിനെ തന്റെ പിൻഗാമിയായി അംഗീകരിക്കാനാകില്ലെന്ന് രാജിവച്ച പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ,,,



