മഠത്തിലെ മോശം അനുഭവങ്ങള്‍ സന്യാസിനി എഴുതിയാല്‍ നല്ല ചെലവ് ! സിസ്റ്റര്‍ എന്ന പേര് ചേര്‍ത്താല്‍ പുസ്തകത്തിന്റെ വില്‍പന വര്‍ധിക്കും!! ടി പത്മനാഭൻ മാപ്പു പറയണമെന്ന് ലൂസി കളപ്പുര!! ടി പത്മനാഭന്റെ പ്രസ്താവന വിവാദത്തിൽ
August 15, 2022 6:37 pm
കോട്ടയം :സാഹിത്യകാരൻ ടി പത്മനാഭന്റെ പ്രസ്താവന വിവാദത്തിൽ. സ്ത്രീകള്‍ അശ്ലീലം എഴുതിയാല്‍ ചൂടപ്പം പോലെ വിറ്റഴിയുമെന്ന സാഹിത്യകാരന്‍ ടി പത്മനാഭന്റെ,,,





